Monday, January 9, 2012

ചീര

ചീര
ശാസ്ത്രീയ നാമം:
ഇനങ്ങള്‍: ചുവപ്പ്‌: അരുണ്‍, കൃഷ്‌ണശ്രീ, കണ്ണാറ ലോക്കല്‍
പച്ച: സി.ഓ. 1,2,3, മോഹിനി, രേണുശ്രീ (പച്ച ഇലകള്‍ - പര്‍പ്പിള്‍ തണ്ട്‌)
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:
നടീല്‍ സമയം : വര്‍ഷം മുഴുവനും. കൂടുതല്‍ മഴയുള്ള സമയം ഒഴിവാക്കുക.
ആവശ്യമായ വിത്ത് : ഒരു ഹെക്ടറിന്‌ 1.5 മുതല്‍ 2 കി.ഗ്രാം.
നേഴ്സറിയിലെ വളര്‍ച്ച: വിത്ത്‌ തടമെടുത്ത്‌, തടത്തില്‍ വിത്ത്‌ മണലുമായി ചേര്‍ത്ത്‌ വിതയ്‌ക്കാം. 4-5 ഇല പ്രായത്തില്‍ തൈകള്‍ പറിച്ചുനടാവുന്നതാണ്‌.
നടീല്‍ അകലം: ചെടികള്‍ തമ്മില്‍ 20 സെ.മീ. അകലം വേണ്ടതാണ്‌.
വളപ്രയോഗം : പാക്യജനകം: ഭാവഹം: ക്ഷാരം 100:50:50 കിലോഗ്രാം/ ഹെക്ടര്‍
കീട നിയന്ത്രണം:
  • ഇലചുരുട്ടി പുഴു: കേടുവന്നഇലകള്‍ പറിച്ച്‌ നശിപ്പിക്കുക മാലത്തയോണ്‍ 2 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
രോഗ നിയന്ത്രണം :
  • ഇലപ്പുള്ളിരോഗം: പച്ചചീരയും, ചുവന്നചീരയും ഇടകലര്‍ത്തി നടുന്നതു വഴി രോഗം ഒരു പരിധിവരെ കുറ്‌ക്കാം. ഡൈത്തേന്‍ എം. 45, 4 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
വിളവ്: ഒരു സെന്റില്‍ നിന്നും 100 കിലോഗ്രാം

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)