പശു
പനി നെന്‍മേനി വാകയുടെ തോല്‍ ചെത്തി കുരുമുളും ചുക്കും കൂടി കഷായം വെച്ച് കൊടുക്കുക.
കുളമ്പ് രോഗം അട്ടത്തെക്കരിയും ഉപ്പും കൂടി അരച്ച് തടവുക.
പുണ്ണ് പുഴ മരുതിന്റെ ഇലയും വേപ്പിലയും പച്ചമഞ്ഞളും അരച്ച് പുരട്ടുക.
മുറിവ് - ഫംഗസ് ബാധ യൂക്കാലിപ്റ്റസ് കോട്ടണില്‍ മുക്കി തുടച്ച് മരുന്ന് വെച്ചു കൊടുക്കണം
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)