+91 9605282007

Latest Articles

പാവല്‍

Monday, January 9, 2012prabiComments
 പാവല്‍
ശാസ്ത്രീയ നാമം:
ഇനങ്ങള്‍: പ്രിയ: നീണ്ട പച്ച നിറത്തിലുള്ള കായ്‌‌കള്‍.
പ്രീതി: ഇടത്തരം നീളമുള്ളതും നല്ല തൂക്കമുള്ളതുമായ വെളുത്ത മുള്ളന്‍ ഇനം.
പ്രിയങ്ക: വെളുത്ത്‌ വലിപ്പമുള്ളതും പരന്ന മുള്ളുകളോടുകൂടിയതുമായ കായ്‌കള്‍.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:
നടീല്‍ സമയം : മെയ്‌-ആഗസ്റ്റ്‌, സെപ്‌റ്റംബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച്‌
ആവശ്യമായ വിത്ത് : 5-6 കി.ഗ്രാം. വിത്ത്‌ / ഹെക്ടര്‍.
നടീല്‍ അകലം: കുഴികള്‍ തമ്മിലുള്ള അകലം 2മീ x 2മീ. 4-5 വിത്ത്‌ വീതം ഒരു കുഴിയില്‍.
വളപ്രയോഗം : ഒരു ഹെക്ടര്‍ സ്ഥലത്തേയ്‌ക്ക്‌ 20-25 ടണ്‍ കാലിവളം, 70 കി.ഗ്രാം പാക്യജനകം, 25 കി.ഗ്രാം. ഭാവഹം, 25 കി.ഗ്രാം. ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം ഇവ മുഴുവനായും പാക്യജനകം, ക്ഷാരം എ്‌ന്നിവ പകുതിയും ‌അടിവളമായും ബാക്കി വരുന്ന പാക്യജനകം, ക്ഷാരം എന്നിവ രണ്ടാഴ്‌ച ഇടവിട്ട്‌ പലതവണകളായി മണ്ണില്‍ ചേര്‍ത്തുകൊടുക്കുക.
കീട നിയന്ത്രണം:
  • പച്ചത്തുള്ളന്‍, മൊസെയ്‌ക്‌ പരത്തുന്ന വെള്ളീച്ച: 15 ദിവസത്തിലൊരിക്കല്‍ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം തളിക്കുക. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഇമിഡാക്ലോപ്രിഡ്‌ 2.5 മില്ലി / 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്‌ക്കുക.
രോഗ നിയന്ത്രണം :
  • മൃദുരോമപൂപ്പ്‌ - ഇലപ്പൊട്ടുരോഗം: മാന്‍കോസെബ്‌ 2 ഗ്രാം / 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുക.
വിളവ്: ഒരു ഹെക്ടറില്‍ നിന്നും 20-30 ടണ്‍

Comments & Reviews

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Browse All Posts
0 posts