|  
 ശാസ്ത്രീയ നാമം:                                  
ഇനങ്ങള്‍:  കിരണ്‍: മഞ്ഞകലര്‍ന്ന പച്ചനിറത്തോടുകൂടിയ നീളമുള്ള കായ്‌കള്‍ 
അര്‍ക്കഅനാമിക: ശാഖകളില്ലാത്ത ഇനം, പച്ചനിറത്തില്‍ കായ്‌കള്‍ 
പഞ്ചാബ് പത്മിനി: കടും പച്ചനിറത്തില്‍ കായ്‌കള്‍ 
സല്‍കീര്‍ത്തി: ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്‌കള്‍. 
അരുണ: ഇളം ചുവപ്പുനിറത്തില്‍ നീളംകൂടിയ കായ്‌കള്‍ 
സുസ്ഥിര: ദീര്‍ഘകാലം നിലനില്‍ക്കുന്ന ഇനം. നീണ്ട കായ്‌കള്‍.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:  
നടീല്‍ സമയം :  ജൂലൈ- ഒക്ടോബര്‍, ഒക്ടോബര്‍- ഫെബ്രുവരി മാസങ്ങള്‍
ആവശ്യമായ വിത്ത് : ഒരു ഹെക്ടര്‍ സ്ഥലത്തേയ്‌ക്ക് 8 കി.ഗ്രാം. വിത്ത്
നടീല്‍ അകലം: ചെടികള്‍ തമ്മില്‍ 45 സെ.മീ. ഉം, വരികള്‍ തമ്മില്‍ 60 സെ.മീ. ഉം അകലം വരത്തക്കവിധം വിത്തിടുക.
വളപ്രയോഗം :   ഒരു ഹെക്ടര്‍ സ്ഥലത്തേയ്‌ക്ക് അടിവളമായി 20 ടണ്‍ ജൈവവളം. വിത്തിടുന്നതിനു  മുമ്പോ, ഇട്ട് 10 ദിവസത്തിനു ശേഷമോ 25 കി.ഗ്രാം പാക്യജനകം 10 കി.ഗ്രാം  ഭാവഹം, 30 കി.ഗ്രാം ക്ഷാരം എന്നിവ ചേര്‍ക്കണം. 25 കി.ഗ്രാം. പാക്യജനകം  രണ്ടു തുല്യ തവണകളായി ഒരു മാസത്തിനുശേഷവും 2 മാസത്തിനുശേഷവും നല്‍കുക.
കീട നിയന്ത്രണം: രോഗ നിയന്ത്രണം :കായ്/ തണ്ട് തുരപ്പന്‍ പുഴു:  കേട് ബാധിച്ച ഭാഗങ്ങള്‍ നശിപ്പിക്കുക. 5% വീര്യത്തില്‍ വേപ്പിന്‍ കുരുസത്ത് തയ്യാന്‍ ചെയ്‌ത് തിളപ്പിക്കുക.പച്ചത്തുള്ളന്‍ :  വേപ്പണ്ണ ഇമല്‍ഷന്‍ 2 1/2 %  വീര്യത്തില്‍ തയ്യാറാക്കിയതില്‍ നിന്നും 1 ലിറ്റര്‍ ലായനി എടുത്ത്, 20  ഗ്രാം വെളുത്തുള്ളി എന്ന തോതില്‍ അരച്ച് ചേര്‍ത്ത് ഇലയുടെ അടിയില്‍  തളിക്കുക.മുഞ്ഞ:  മുഞ്ഞകള്‍ ഉള്ള ഇലകള്‍ നശിപ്പിക്കുക പുകയില കഷായം തയ്യാര്‍ ചെയ്‌ത് ഉപയോഗിക്കുക.
 വിളവ്നരപ്പ്:  പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍  ഉപയോഗിക്കുക. കേട് ബാധിച്ച ചെടികള്‍ നീക്കം ചെയ്യുക. 2 1/2 മില്ലി  വേപ്പെണ്ണയും 2 1/2 മില്ലി ക്ലോര്‍ പൈറിഫോസ് എന്ന കീടനാശിനിയും ഒരു  ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുക കായ്‌കള്‍ വന്നശേഷം  തളിക്കരുത്.ഇലപ്പുള്ളി:  രോഗാരംഭത്തില്‍ത്തന്നെ ഡൈത്തേന്‍ എം.45 നാല് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇലകളുടെ ഇരുവശവും തളിക്കുക.1 സെന്റില്‍ 100 ഗ്രാം യൂറിയ 100 ഗ്രാം പൊട്ടാഷ്  
 തണ്ട് -തുരപ്പന്‍  - കേടുവന്ന ഭാഗം മുറിച്ച് നശിപ്പിക്കണം രൂക്ഷമെങ്കില്‍  തളിക്കുക.
 
 ഇലമഞ്ഞളിപ്പ് ഡൈമറ്റേയേറ്റ് 0.03% കീടനാശിനി  തളിക്കുക
 : ഒരു ഹെക്ടറില്‍ നിന്നും 15-20 ടണ്‍ | 
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)