വെള്ളരി |
ശാസ്ത്രീയ നാമം: ഇനങ്ങള്‍: മുടിക്കോട്: 1.8-2.5 കി.ഗ്രാം തൂക്കമുള്ള, 25-35 സെ.മീ. നീളമുള്ള കായ്‌കള്‍, മൂപ്പെത്തുന്നതിന് മുന്‍പ് പച്ചനിറവും പഴുക്കുമ്പോള്‍ ഓറഞ്ചുകലര്‍ന്ന മഞ്ഞനിറവും. സൗഭാഗ്യ: ശരാശരി 1 കി.ഗ്രാം തൂക്കമുള്ള ചെറിയ കായ്‌കള്‍. പഴുക്കുമ്പോള്‍ ഓറഞ്ച് കലര്‍ന്ന നിറം. അരുണിമ: സിലിണ്ടറിന്റെ ആകൃതിയിലുള്ള 2-3 കി.ഗ്രാം തൂക്കമുള്ള കായ്‌കള്‍. അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നടീല്‍ സമയം : ആവശ്യമായ വിത്ത് : ഒരു ഹെക്ടറിന് 750 കി.ഗ്രാം വിത്ത് നടീല്‍ അകലം: 2 മീ x 1.5 മീ. അകലത്തിലുള്ള കുഴികളില്‍ നടേണ്ടതാണ്. വളപ്രയോഗം : 20-25 ടണ്‍ കാലിവളം/ ഹെക്ടര്‍. 70 കിഗ്രാം പാക്യജനകം, 25 കി.ഗ്രാം ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം, എന്നിവ മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതിയും അടിവളമായുമാണ് ശുപാര്‍ശ ചെയ്‌തിരിക്കുന്നത്. ബാക്കി വരുന്ന ക്ഷാരം മുഴുവനായി ഒരു മാസത്തിനുശേഷം നല്‍കുക. 35 കി.ഗ്രാം പാക്യജനകം രണ്ടു തുല്യ തവണകളായി, വള്ളി വീശുന്ന സമയത്തും, നന്നായി കായ് പിടിക്കുന്ന സമയത്തും മണ്ണില്‍ ചേര്‍ക്കണം. കീട നിയന്ത്രണം:
|
Turmeric: Doctors Say This Spice
-
Turmeric: Doctors Say This Spice
Is a Brain Health Miracle
Discover the Simple Natural Solution to Lifelong Cognitive Health
*Are you concerned about m...
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)