Monday, January 9, 2012

ബീറ്റ്‌റൂട്ട്‌

 ബീറ്റ്‌റൂട്ട്‌
ശാസ്ത്രീയ നാമം:
ഇനങ്ങള്‍: ഇംപരേറ്റര്‍, ഡിറഅററോയിറ്റ്‌ ഡാള്‍ക്ക്‌ റെഡ്‌
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ്‌ ഈ കൃഷിക്ക്‌ അനുയോജ്യം. തണുപ്പു കാലാവസ്ഥയില്‍ ബീറ്റ്‌റൂട്ട്‌ നന്നായി വളരും.
നടീല്‍ സമയം : ആഗസ്‌റ്റ്‌ - ജനുവരി
ആവശ്യമായ വിത്ത് : 7-8 കി.ഗ്രാം. / ഹെക്ടര്‍
നടീല്‍ അകലം: കട്ട ഉടച്ച മണ്ണില്‍ വാരങ്ങള്‍ 45 മീ. അകലത്തില്‍ എടുത്ത്‌ നടാവുന്നതാണ്‌. മണ്ണ്‌ കയറ്റി കൊടുക്കേണ്ടത്‌ ഈ വിളയ്‌ക്ക്‌ അത്യാവശ്യമാണ്‌.
വളപ്രയോഗം : അടിവളമായി ഉണങ്ങിപൊടിഞ്ഞ ചാണകം / കമ്പോസ്‌റ്റ്‌ 20 ടണ്‍/ ഹെക്ടര്‍ എന്ന അളവില്‍ നല്‍കുക. NPK 75:37:5:37.5 കി.ഗ്രാം./ഹെക്ടര്‍ എന്ന തോതില്‍ നല്‍കണം.
കീട നിയന്ത്രണം:
  • റോക്കറ്റ്‌ പുഴു, കൂട്ടുകെട്ടിപുഴു: വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം 2% തളിക്കുക.
രോഗ നിയന്ത്രണം :
  • ഇലപ്പുള്ളി & മൃദുരോമപൂപ്പ്‌ : വിത്തില്‍ ബാവിസ്റ്റിന്‍ പുരട്ടുന്നതും ബാവിസ്റ്റിന്‍ 2 ഗ്രാം / ലി എന്ന തോതില്‍ തളിക്കുന്നതും ഈ രോഗം നിയന്ത്രണവിധേയമാക്കും.
വിളവെടുപ്പ്: നട്ട്‌ 8-10 ആഴ്‌ച്ചയ്‌ക്കുള്ളില്‍ വിളവെടുക്കാം.
വിളവ്:

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)