ക്വാളി ഫ്‌ളവര്‍ |
ശാസ്ത്രീയ നാമം: ഇനങ്ങള്‍: കേരളത്തിലേക്ക് അനുയോജ്യമായവ: പുസ ഏര്‍ളി സിന്തറ്റിക്ക്, ഹിമാനി & സ്വാതി ( ബ്ലാക്ക് റോട്ടിനു പ്രതിരോധശേഷിയുള്ള ഇനം) പുസദീപാലി, ഏര്‍ളി പാട്‌ന സങ്കരയിനങ്ങള്‍: പന്ത്‌ഗോപി, പുസ ഹൈബ്രിഡ്-2 അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള മണല്‍കലര്‍ന്ന പശിമരാശി മണ്ണും, കളിമണ്ണു കലര്‍ന്ന പശിമരാശി മണ്ണും ഈ കൃഷിക്ക് അനുയോജ്യമാണ്. ഇന്ത്യന്‍ കോളീഫ്‌ളവറുകള്‍ 20-35 oC വരെ നല്ല കര്‍ഡുകള്‍ ഉത്‌പാദിപ്പിക്കുന്നതായി കാണുന്നു.15 oC 20 oC വരെ അനുകൂല താപനിലയായി കണക്കാക്കാം. നടീല്‍ സമയം : ആവശ്യമായ വിത്ത് : 600-750 ഗ്രാം / ഹെക്ടര്‍ നേഴ്സറിയിലെ വളര്‍ച്ച: ഉയര്‍ന്ന നഴ്‌സറി തടങ്ങളില്‍ വിത്തിട്ട് 3-5 ആഴ്‌ച പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചു നടണം. നടീല്‍ അകലം: 60 സെ.മീ. x 45 സെ.മീ. അകലത്തില്‍ തൈകള്‍ പറിച്ചു നടണം. വളപ്രയോഗം : മണ്ണില്‍ നിന്നും വളരെയധികം വളം വലിക്കുന്ന ഒരു വിളയാണ് കോളീഫ്‌ളവര്‍ എന്നതിനാല്‍ ഈ കൃഷിക്ക് ധാരാളം വളം ആവശ്യമാണ്. നിലമൊരുക്കുന്ന സമയത്ത് 20 ടണ്‍ ജൈവവളം / ഹെക്ടര്‍ എന്ന തോതില്‍ ചേര്‍ക്കുക. N:P:K 150:100: 125 കി.ഗ്രാം./ഹെക്ടര്‍ എന്ന തോതില്‍ രാസവളം നല്‍കേണ്ടതാണ്. കീട നിയന്ത്രണം:
വിളവ്: ഒരു ഹെക്ടറില്‍ നിന്നും 20-35 ടണ്‍ |
Turmeric: Doctors Say This Spice
-
Turmeric: Doctors Say This Spice
Is a Brain Health Miracle
Discover the Simple Natural Solution to Lifelong Cognitive Health
*Are you concerned about m...
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)