ശാസ്ത്രീയ നാമം:
ഇനങ്ങള്‍: കുഫ്രി ജ്യോതി, കുഫ്രി ദേവ, കുഫ്രി സിന്ധൂരി (ചുവന്ന ഇനം), കുഫ്രി ചീപ് സോണ (ഉപ്പേരിയ്‌ക്ക് അനുയോജ്യം)
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: 20 oC- 30 oC വരെയാണ് വളര്‍ച്ചയ്‌ക്കും കൂടുതല്‍ കിഴങ്ങ് ഉത്‌പാദനത്തിനും ഏറ്റവും നല്ല താപനില. നല്ല വായു സഞ്ചാരമുളളതും ഇളക്കമുള്ളതുമായ മണ്ണാണ് ഉരുളക്കിഴങ്ങ് കൃഷിക്ക് അനുയോജ്യം.
നടീല്‍ സമയം : മാര്‍ച്ച് - ഏപ്രില്‍; ആഗസ്റ്റ്- സെപ്‌തംബര്‍; ജനുവരി - ഫെബ്രുവരി
ആവശ്യമായ വിത്ത് : 1500-2000 കി.ഗ്രാം. / ഹെക്ടര്‍ വിത്തു കിഴങ്ങ് കഷ്‌ണങ്ങള്‍ (50-60 തൂക്കം വരുന്നവ)
നടീല്‍ അകലം: 50-60 സെ.മീ. അകലത്തിലുള്ള വാരങ്ങളില്‍ 15-20 സെ.മീ. അകലത്തില്‍ നടാം. നട്ട് 30 ദിവസം കഴിഞ്ഞും, 70 ദിവസം കഴിഞ്ഞും ചുവട്ടില്‍ മണ്ണ് കൂട്ടേണ്ടതാണ്. വേരുകള്‍ അധികം ആഴത്തിലേക്ക് വളരാത്തതിനാല്‍ കൂടെ കൂടെയുള്ള ജലസേചനം ആവശ്യമാണ്.
വളപ്രയോഗം : നിലമൊരുക്കുന്ന സമയത്ത് ഹെക്ടറിന് 20 ടണ്‍ അഴുകിയ കാലിവളമോ കമ്പോസ്‌റ്റോ മണ്ണില്‍ ചേര്‍ക്കണം. NPK 120:100:120 കി.ഗ്രാം./ ഹെക്ടര്‍ എന്ന അളവില്‍ നല്‍കേണ്ടതാണ്.
കീട നിയന്ത്രണം:
വിളവ്: 25-35 ടണ്‍ / ഹെക്ടര്‍

- ഇല മുറിക്കുന്ന പുഴക്കള്‍: നട്ട് 105 ദിവസം കഴിയുമ്പോള്‍ കാര്‍ബറില്‍ പ്രയോഗം ഈ പുഴുക്കളെ നിയന്ത്രിക്കും.
- ലേറ്റ് ബ്ലൈറ്റ്: കോപ്പര്‍ ചേര്‍ന്ന കുമിള്‍നാശിനികള്‍ തളിക്കുന്നത് ഈ രോഗം തടയാന്‍ ഉപകരിക്കും.
വിളവ്: 25-35 ടണ്‍ / ഹെക്ടര്‍
ഉരുളക്കിഴങ്ങ് |
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)