രോഗങ്ങള്‍
ഇലപ്പേനുകള്‍ - ഇലയിലെ നീര്കുടിക്കുന്നതിന്റെ ഫലമായി ഇലകള്‍ മഞ്ഞളിക്കുന്നു.
മഹാളി - ഈ രോഗം ബാധിച്ചാല്‍ 80 ശതമാനത്തിലേറെ നാശം സംഭവിക്കും. അടക്കയുടെ പച്ചനിറം മാറി ഇരു പച്ചനിറത്തിലാവുകയും രോഗം ബാധിച്ച കായ്കള്‍ പൊഴിഞ്ഞു വീഴുകയും ചെയ്യുന്നു.
നിയന്ത്രണമാര്‍ഗ്ഗം - തോട്ടത്തില്‍ പൊഴിഞ്ഞ് വീണ അടക്കകള്‍ ശേഖരിച്ച് നശിപ്പിക്കണം. 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം കാലവര്‍ഷത്തിന് മുന്‍പും 45 ദിവസത്തിന് ശേഷവും കാലവര്‍ഷത്തിനുശേഷവും എല്ലാ അടയ്ക്കകളിലും തളിക്കുക. മഞ്ഞളിപ്പ് രോഗം ബാധിച്ച കവുങ്ങുകള്‍ വെട്ടിമാറ്റേണ്ടതാണ്.
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)