ശാസ്ത്രീയ നാമം:
ഇനങ്ങള്‍: ഹരിതം: 45-50 സെ.മീ. നീളമുള്ളതും പച്ചനിറമുള്ളതുമായ കായ്‌കള്‍.
അര്‍ക്ക സുജാത്: ഇടത്തരം വലുപ്പമുള്ള, ഞരമ്പുള്ള കായ്‌കള്‍.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:
നടീല്‍ സമയം : സെപ്‌റ്റംബര്‍- ഒക്ടോബര്‍, ജനുവരി- ഫെബ്രുവരി
ആവശ്യമായ വിത്ത് : ഒരു ഹെക്ടറിന് 1.5 -2 കി.ഗ്രാം വിത്ത്
നടീല്‍ അകലം: 2 മീ x 2 മീ
വളപ്രയോഗം : ഒരു ഹെക്ടര്‍ സ്ഥലത്തേയ്‌ക്ക് 20-25 ടണ്‍ കാലിവളം 70 കി.ഗ്രാം. പാക്യജനകം, 25 കി.ഗ്രാം. ഭാവഹം, 25 കി.ഗ്രാം. ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം എന്നി മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതി അടിവളമായും, ബാക്കി വരുന്ന ക്ഷാരം 35 കി.ഗ്രാം. പാക്യജനകം എന്നിവ രണ്ടാഴ്‌ച ഇടവിട്ട് വല തവണകളായി മണ്ണില്‍ ചേര്‍ത്തുകൊടുക്കുക.
കീട നിയന്ത്രണം:

- പച്ചത്തുള്ളന്‍, മൊസെയ്‌ക് പരത്തുന്ന വെള്ളീച്ച:15 ദിവസത്തിലൊരിക്കല്‍ വെളുത്തുള്ളി - വേപ്പെണ്ണ മിശ്രിതം തളിക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം- ഇമിഡാക്ലോപ്രിഡ് (2.5 മില്ലി/10ലിറ്റര്‍)
- മൃദുരോമപൂപ്പ് / ഇലപ്പൊട്ടുരോഗം: മാന്‍കോസെബ് 2ഗ്രാം/1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുക.
|
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)