പച്ചക്കറികളില്‍ കീടനിയന്ത്രണ ജൈവമാര്‍ഗ്ഗങ്ങള്‍
ഇന്ന് കൃഷിക്കാര്‍ വിഷാംശം അടങ്ങിയ രാസകീടനാശിനികളെയാണ് കൂടുതലായി കൃഷിക്കുപയോഗിക്കുന്നത്. ഇത് മൂലം പരിസ്ഥിതിക്കും, മനുഷ്യരിലും ഉണ്ടാകുന്ന ദോഷ ഫലങ്ങള്‍ ഏറെയാണ്. അതിനാല്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമായ ജൈവകീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കൃഷിയില്‍ ഉപയോഗിക്കേണ്ടതാണ്. പല ജൈവ കീടനിയന്ത്രണ മാര്‍ഗ്ഗങ്ങളും കൃഷിക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്നതും, രാസകീടനാശിനികളെക്കാള്‍ വളരെ ഫലപ്രദവുമാണ്.
വെളുത്തുള്ളി മിശ്രിതം
20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ക്കുക. ഈ ലായനി അരിച്ചെടുക്കുക. എന്നിട്ട് ഒരു ലിറ്റര്‍ ലായനിക്ക് 4 മില്ലി ലിറ്റര്‍ എന്നതോതില്‍ മാലത്തയോണ്‍ കൂട്ടിച്ചേര്‍ത്താണ് കീടനാശിനി ഉണ്ടാക്കുന്നത്.
പാവലിലെയും പച്ചത്തുള്ളനെ തുരത്താന്‍ ഈ കീടനാശിനി ഫലപ്രദമാണ്.
പഴക്കെണി
പാളയം കോടന്‍ പഴം തൊലികളയാതെ 3-4 കഷണങ്ങളായി മുറിക്കുക. മുറിച്ച് ഭാഗങ്ങളില്‍ ഫ്യൂരിഡാന്‍ തരി വളരെ കുറഞ്ഞ അളവില്‍(ഏകദേശം അരഗ്രാം) ചേര്‍ക്കുക.ഈ പഴകഷണങ്ങള്‍ പന്തലിന് താഴെ ചിരട്ടകള്‍ കൊണ്ട് ചെറിയ ഉറി ഉണ്ടാക്കി അതില്‍ വയ്ക്കുക. ഇത് പഴഈച്ചകളെ ആകര്‍ഷിക്കുന്നു. ഇതിലെ വിഷലിപ്തമായ പഴച്ചാറ് കുചിച്ച് കായീച്ചകള്‍ ചത്തൊടുങ്ങും.
പാവലിലും പടവലത്തിലും കണ്ടുവരുന്ന കായീച്ചയെ നശിപ്പിക്കുന്നതിന് പഴക്കെണി ഫലവത്തായ ഒരു നിയന്ത്രണ മാര്‍ഗ്ഗമാണ്.
ശര്‍ക്കരക്കെണി
10 ഗ്രാം ശര്‍ക്കര അല്‍പം ഈര്‍പ്പത്തോടു കൂടി ഒരു വലിയ ചിരട്ടയുടെ ഉള്‍ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇതില്‍ ഒരു നുള്ള് ഫ്യൂരിഡാന്‍ തരി വിതറിയശേഷം ഉറുമ്പിന്‍ കൂടിനരികിലോ ചെടിയുടെ അടുത്തോ വച്ചാല്‍ വിഷം അടങ്ങിയ ശര്‍ക്കര തിന്ന് ഉറുമ്പ് ചാവും.
വെണ്ട, വഴുതന എന്നീ പച്ചക്കറികളുടെ ഇളം തണ്ട്, പൂവ്, കായ്, എന്നിവ നശിപ്പിക്കുന്ന ഉറുമ്പുകളെ ഫലപ്രദമായി ഈ രീതിയില്‍ നിയന്ത്രിക്കാം.
തുളസിക്കെണി.
ഒരു പിടി തുളസിയില അരച്ചെടുത്ത് ഒരു ചിരട്ടയില്‍ ഇട്ട ശേഷം ഉണങ്ങാതിരിക്കാന്‍ കുറച്ചു വെള്ളം ചേര്‍ക്കുക. ഇതില്‍ പത്ത് ഗ്രാം ശര്‍ക്കരപ്പൊടി നന്നായി യോജിപ്പിച്ച് ഒരു നുള്ള് ഫ്യൂറിഡാന്‍ തരി ചേര്‍ത്ത് ഇളക്കണം.
പാവലും, പടവലും വളര്‍ത്തുന്ന പന്തലുകളില്‍ അവിടവിടെയായി ഈ മിശ്രിതം അടങ്ങിയ ചിരട്ട കെട്ടിത്തൂക്കിയാല്‍ കായീച്ചകള്‍ ഈ വിഷമീശ്രിതം കുടിച്ച് ചത്തൊടുങ്ങും.
പുകയില കഷായം
പുകയില കഷായം തയ്യാര്‍ ചെയ്യുന്നതിന് അരക്കിലോഗ്രാം പുകയില ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിന് ശേഷം പുകയില കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക. 120 ഗ്രാം ബാര്‍സോപ്പ് ചെറിയ കഷണങ്ങളാക്കി അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പുലായനി പുകയില കഷായവുമായി നന്നായി ചേര്‍ത്ത#ിളക്കുക. ഈ ലായനി ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം.
മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ ഇതു വളരെ ഫലപ്രദമാണ്. ഇലതീനിപ്പുഴു, മുഞ്ഞ, മീലി മൂട്ട, ശല്‍ക്കകീടം തുടങ്ങി ഒട്ടേറെ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്.
വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍കുരുഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ ഉപയോഗിക്കാം. വേപ്പിന്‍കുരു പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവയ്ക്കുക. അതിന് ശേഷം കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപിഴിഞ്ഞ് ലായനി തയ്യാറാക്കാം.
വെണ്ടയിലെ കായ്തുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കുവാന്‍ ഈ സസ്യ കീടനാശിനി ഉപകരിക്കും.
വേപ്പിന്‍ പിണ്ണാക്ക്
വേപ്പിന്‍ പിണ്ണാക്ക്, ആവണക്കിന്‍ പിണ്ണാക്ക് തുടങ്ങിയവ മണ്ണില്‍ ചേര്‍ക്കുന്നത് ചെടിയുടെ വേരുകളെ ആക്രമിക്കുന്ന നിമാവിരകളെ നിയന്ത്രിക്കുവാന്‍ നല്ലാതാണ്. ഒരു സ്ക്വയര്‍ മീറ്റിന് 100 ഗ്രാം എന്നതോതില്‍ മണ്ണില്‍ ചേര്‍ക്കണം.
വേപ്പെണ്ണ എമള്‍ഷന്‍
60 ഗ്രാം സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഈ ലായനി ഒരു ലിറ്റര്‍ വേപ്പെണ്ണയുമായി ചേര്‍ത്തിളക്കുക. ഇങ്ങനെ തയ്യാര്‍ ചെയ്ത വേപ്പെണ്ണ എമള്‍ഷന്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് തളിക്കാം. പയറിന്റെ ഇലകളെ ആക്രമിക്കുന്ന ചിത്ര കീടം, പയര്‍പ്പേന്‍ എന്നിവയുടെ നിയന്ത്രണത്തിന് ഇത് വളരെ ഫലപ്രദമാണ്. വേപ്പെണ്ണ എമള്‍ഷന്‍ പാവല്‍ , പടവലം, തുടങ്ങിയ വിളകളില്‍ 40 ഇരട്ടി വെള്ളം ചേര്‍ത്ത് വേണം തളിക്കുവാന്‍.
പാവലിനെ അക്രമിക്കുന്ന പച്ചത്തുള്ളനെതിരെ ഫലപ്രദമാണിത്.
നാറ്റപ്പൂച്ചെടി എമള്‍ഷന്‍
നാറ്റപ്പൂച്ചെടിയുടെ ഇലം തണ്ടും ഇലകളും ശേഖരിച്ച് ചതച്ച് നീരെടുക്കുക. 60ഗ്രാം ബ#ാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത ലായനി നാറ്റപ്പൂച്ചെടിയുടെ ഒരു ലിറ്റര്‍ നീരുമായി യോജിപ്പിക്കുക. ഇത് പത്തിരട്ടിവെള്ളം ചേര്‍ത്ത് തളിക്കാം.
പയര്‍ പ്പേനിനെ നിയന്ത്രിക്കുവാന്‍ ഇത് സഹായിക്കും.
പെരുവല സത്ത്
നമ്മുടെ കൃഷിയിടങ്ങളില്‍ കാണുന്ന പെരുവലം കീടനിയന്ത്രണത്തിന് വളരെ ഉത്തമമായ ചെടിയാണ്. ഇതിന്റെപൂവും ഇലയും നന്നായി അരച്ച് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി അരിച്ചെടുത്ത് കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം.
പച്ചക്കറി വിളകളില്‍ കാണുന്ന ശല്‍ക്ക കീടങ്ങള്‍, ഇലച്ചാടികള്‍, മീലിമൂട്ടകള്‍, പുഴുക്കള്‍ എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമായി പ്രയോഗിക്കാന്‍ കഴിയും.
കിരിയാത്ത് എമള്‍ഷന്‍
കിരിയാത്ത് ചെടിയുടെ ഇലയും ഇളം തണ്ടും നന്നായി ചതച്ച് നീരെടുക്കുക. ഒരു ലിറ്റര്‍ നീരില്‍ 60 ഗ്രാം എന്ന അളവില്‍ ബാര്‍സോപ്പ് ലയിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന എമള്‍ഷനില്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഓരോ ലിറ്റര്‍ ലായനിക്കും 20 ഗ്രാം എന്നതോതില്‍ വെളുത്തുള്ളി നന്നായി അരച്ചുചേര്‍ക്കുക. ഇത് അരിച്ചെടുത്ത് ഇലയുടെ അടിവശത്ത് പതിയത്തക്കവിധം തളിക്കുക.
മുഞ്ഞ, വെള്ളീച്ച, ഇലപ്പേന്‍ തുടങ്ങിയ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ ഇതുപകരിക്കും.
- പുകയില കഷായം - പുകയിലയും വെളുത്തുള്ളിയും ചേര്‍ത്ത് കഷായ രൂപത്തില്‍ തളിച്ച് കൊടുക്കുന്നത് കീടങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും.
- ഗോമൂത്രത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് തടത്തില്‍ ഒഴിച്ച് കൊടുക്കുക.
- മണ്ണിര കമ്പോസ്റ്റില്‍ നിന്ന് ഊറി വരുന്ന ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകം പച്ചക്കറി കൃഷിക്ക് നല്ലൊരു മരുന്നാണ്.
- പച്ചക്കറി കൃഷിയില്‍ കീടങ്ങളെ നിയന്ത്രിക്കുന്നതിന് മറ്റൊരു മരുന്നാണ് ഉറികെട്ടുക. ചിരട്ടയില്‍ വെള്ളം നിറച്ച് അതില്‍ ഫ്യൂരുടാനും പഴവും മുറിച്ചിടുക. ഇത് പന്തലിനിടയില്‍ കെട്ടിത്തൂക്കുക. ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളം ഒഴിച്ച് കൊടുക്കുക. കീടങ്ങളെല്ലാം ഇതില്‍ വന്ന് വീഴുന്നത് കാണാം. ഇത് നല്ലൊരു മരുന്നാണ്.
ssPhIoS\min\nIÄ |
ImÀjnI taJebnse sNethdnbXpw Hgn¨pIqSm\mhm¯Xpamb DXv]mZt\m]m[nbmbn IoS\min\nIÄ C¶v amdnbn«pWvSv. Cu cmk IoS\min\nIfpsS A\nb{´nXamb D]tbmKw an{XIoS§fpsS hn\mi¯n\pw ]cnkc aeo\oIcW¯n\pw IoS\min\nIÄs¡Xnsc {]Xntcm[iàn BÀPn¡p¶Xn\pw DXv]¶§fn AhinjvShnjw X§n\n¡p¶Xn\pw A{][m\ IoS§Ä {][m\ IoS§fmbn amdp¶Xn\pw ImcWambn¯oÀ¶ncn¡p¶p. eIvt\mhnse C³Uy³ C³Ìnäyq«v t^mÀtSmIvkvt¡mfPnbnse Hcp ]T\w sXfnbn¡p¶Xv Hmtcm C´y¡mc\pw 0.2664 anÃn{Kmw IoS\min\n Znhtk\ `£n¡p¶p F¶mWv. CXv Iym³kÀ, XzIvtcmK§Ä, DZctcmK§Ä, AeÀPn XpS§nb ]e tcmK§Ä¡pw ImcWambn¯ocp¶p. cmkIoS\min\nItfm IpanÄ \min\nItfm {]tbmKn¨mte IoS-tcmK\nb{´Ww km[yamIp Fs¶mcp [mcW ]e IÀjIÀ¡papWvSv. icnbmb Afhnepw IoS_m[ Bcw`n¡p¶ kab¯pw {]tbmKn¨m ssPh IoS\min\nIfpw hfsc Imcy£aambn {]hÀ¯n¡pw. ]e kky§fpw IoS\ioIcW tijnbpff ]ZmÀ°§fpsS kar²amb IehdbmWv. IoS\ioIcWtijnbpff ]ZmÀ°§Ä e`n¡p¶ sNSnIfn {][m\s¸«h Bcyth¸v, aeth¸v, ]pIbne, hb¼v, BStemSIw, Icns\m¨n, ISemhW¡v,, ]mWÂ, \mä¸qs¨Sn, Pa´n, sN¼Iw, e´m\, Xpfkn, cma¨w, amcntKmÄUv, C©n¸pÃv, shfp¯pffn, PocIw, Deph, IpcpapfIv, aªÄ, apcn§, s]m§³, s_tK³hnÃ, sN¯n, IogmÀs\Ãn, Itemt{Sm ]nkv (Fcp¡v) Xp¼, ]¨apfIv, XpS§nbhbmWv. sNehp IpdªXpw ^e{]Zamb C¯cw ssPhIoS\min\nIÄ F§s\ X¿mdm¡n {]tbmKn¡msa¶v C\n¸dbp¶p. · ths¸® FaÄj³ ]¨¡dn hnfIsf B{Ian¡p¶ CeXo\n¸pgp¡Ä, Nn{XIoSw, shffo¨, ]bÀt¸³ F¶nhbvs¡Xnsc ^e{]Zw. ths¸® FaÄj³ X¿mdm¡phm³ Hcp enäÀ ths¸®bv¡v 60 {Kmw _mÀtkm¸v thWw. AcenäÀ sNdp NqSp shff¯n ebn¸n¨v ]X¸ns¨Sp¯ _mÀtkm¸v ths¸®bpambn tNÀ¯v Cf¡Ww. CXv 40 Cc«n shffw tNÀ¯v t\À¸n¨p thWw sNSnIfn Xfnt¡WvSXv. · \mä]qs¨Sn FaÄj³ hnhn[ hnfIfpsS {][m\ i{Xqhmb apªIfpsS (G^nUpIÄ) \nb{´W¯n\v CXv ^e{]ZamWv. \mä¸qs¨SnbpsS (ln¸änkv kzmhntbmf³kv) Cfw XWvSpw CeIfpw Ac¨p ]ngnªv NmÀ FSp¡pI. 60 {Kmw _mÀtkm¸v AcenäÀ shff¯n ebn¸ns¨Sp¯ emb\n 1 enäÀ Smdpambn tNÀ¯nf¡n FaÄj³ DWvSm¡mw. CXv ]¯nc«n shff¯n tNÀ¯v {]tbmKn¡mw. · th¸n³ Ijmbw Hcp enäÀ Ijmbw X¿mdm¡p¶Xn\v 20 {Kmw th¸n³ ]cn¸v thWw. 30 {Kmw DW§nb ImbIfn \n¶pw C{Xbpw ]cn¸v e`n¡pw. km[mcWbmbn 0.1 apX 0.3 iXam\w hocy¯nemWv Ch {]tbmKn¡p¶Xv. 0.1 iXam\w hocy¯n Xfn¡m³ Hcp {Kmw th¸n³Ipcp s]mSn¨v 1 enäÀ shff¯n ebn¸n¡Ww. th¸n³Ipcp s]mSn¨Xv Hcp XpWnbn sI«n shff¯n 12 aWn¡qÀ ap¡n hbv¡Ww. ]n¶oSv Ingn ]e{]mhiyw shff¯n ap¡n ]ngnªv CXnse k¯p apgph³ shff¯n IeÀ¯pI. sNSnIfpsS Ce, Imbv F¶nh ImÀ¶p Xn¶p¶ ]pgp¡Ä, ]¨¯pff³ F¶nhbvs¡Xnsc CXv ^e{]ZamWv. Bcy th¸nsâ Cebn \n¶pw IjmbapWvSm¡mhp¶XmWv. CXn\mbn 100 {Kmw ]¨ne 5 enäÀ shff¯nÂ, Xnf¸n¡pIbpw XWp¯tijw sNSnIfn ]¼v D]tbmKn¨v Xfn¡pIbpw sN¿mw. · as®®¡pg¼v _mÀtkm¸pw as®®bpamWv {][m\ tNcphIÄ. 250 {Kmw _mÀtkm¸v sNdpXmbn Acnªv cWvSv enäÀ sNdp NqSpshff¯n \Ãh®w ebn¸n¡Ww. embn\n XWp¯p Ignbpt¼mÄ \mecenäÀ as®® CXnte¡v Ie¡n tbmPn¸n¡Ww. Cu Ipg¼v 10 {]mhiyw hsc t\À¸n¨p thWw {]tbmKnt¡WvSXv. sNSnIfpsS \ocpän¡pSn¡p¶ IoS§Äs¡Xnsc Xfn¡m³ ]änb kv]Ài\ IoS\min\nbmWnXv. · ]pIbne Ijmbw hne Ipdª ]pIbne D]tbmKn¨v X¿mdm¡p¶ Ijmbw ]¨¡dnIfnse ]e IoS§tfbpw \nb{´n¡p¶Xv \ÃXmWv. Ac Intem{Kmw ]pIbne sRt«msS sNdpXmbn Acnªv \mec enäÀ shff¯n ap¡n Hcp Znhkw hbv¡pI. ]pIbne IjW§Ä ]ngnªv amän emb\n Acns¨Sp¡pI. 120 {Kmw _mÀ tkm¸v NofpIfm¡n sNdp NqSp shff¯n ebn¸n¨v ]X¸ns¨Sp¡pI. Cu tkm¸v emb\n Acns¨Sp¯ ]pIbne Ijmb¯nte¡v Hgn¨v \¶mbn tbmPn¸n¡pI. CXv 6 apX 7 aS§v t\À¸n¨v Xfn¡m³ D]tbmKn¡mw. · shfp¯pffn an{inXw 20 {Kmw shfp¯pffn \¶mbn Ac¨v HcpenäÀ shff¯n tNÀ¯v Acns¨Sp¡pI. F¶n«v 1 enäÀ embn\n¡v 4 anÃn enäÀ F¶ tXmXn ame¯ntbm¬ tNÀ¯v CebpsS ASn`mK¯v sNdpIWnIIfmbn ]Xn¡p¶ coXnbn Xfn¨m ]mhensâbpw ]She¯nsâbpw {][m\ i{Xphmb ]¨¯pffs\ \nb{´n¡mw. shfp¯pffn ths¸® FaÄj\pambn tNÀ¯v D]tbmKn¡mw. ]She hÀ¤ ]¨¡dnIfpsS {][m\ i{XphmWv Imbo¨IÄ. tISv _m[n¨ ImbvIÄ ]dn¨p \in¸n¡p¶Xpw \mev NphSn\v Hcp sIWn F¶ IW¡n CShn«v ]gs¡WnIfpw Xpfkns¡WnIfpw Øm]n¡p¶Xpw Imbo¨bvs¡Xnsc hfsc ^e{]ZamWv. · Xpfkns¡Wn Hcp ssI¸nSn Xpfknbne \ÃXpt]mse Ac¨v \ocv IfbmsX Nnc«¡pffn sh¡pI. Xpfkn¨mÀ DW§nt]mImXncn¡m³ Ipd¨p shffw Nnc«¡pffn Hgn¡pI. CXn 10 {Kmw iÀ¡c s]mSn¨v H¸w Hcp \pffv ^ypdUm³ XcnIqSn Nnc«bn C«v Cf¡pI. C{]Imcw X¿mÀ sNbvX sIWnIÄ Ibdp]tbmKn¨v ]´en Ddn sI«nbnSpI. · ]gs¡Wn sXmenbpcnbm¯ ]mfbwtImS³ ]gw aq¶v \mev IjW§fmbn Ncn¨v apdn¡pI. F¶n«v apdn¸mSn AÂ]w ^yqdUm³ XcnIÄ hnXdWw. ^yqdUmsâ Xcn ]Xnªncn¡p¶ `mKw apIfnem¡n Nnc«¡pffn h¨v ]´en Ddns¡«n Xq¡pI. · Iªnshffs¡Wn Hcp Nnc«bpsS Im `mKw XWp¯ Iªnshffw FSp¡pI. CXn 10 {Kmw iÀ¡cbpw Ac{Kmw ^yqdUm³ XcnIfpan«v \Ãh®w Cf¡n hbv¡pI. Imbo¨s¡Xnsc ^e{]Zw. · iÀ¡cs¡Wn shWvS, hgpX\, ]bÀ, F¶o sNSnIfnse thcv, XWvSv, ]qhv, Imbv Ch Xpc¶p \in¸n¡p¶ s\¿pdp¼pIsf \in¸n¡m³ iÀ¡cs¡Wn aXnbmIpw. Hcp sNdp IjWw iÀ¡c (Dt±iw 10 {Kmw) shff¯n ap¡nsbSp¡pI. Hcp Nnc«bv¡pffn Cu iÀ¡c IjWw hnc sImWvSv AaÀ¯n tX¨v ]nSn¸n¡pI. Nnc«¡pffn tX¨p ]nSn¸n¨ iÀ¡cbpsS apIfn Hcp \pffv ^yqdUm³ Xcn hnXdpI. C{]Imcw X¿mÀ sNbvX iÀ¡cs¡Wn Ddp¼pIfpsS IqSn\cpIn hbv¡pI. s\¿pdp¼pIÄ IqSnfIn iÀ¡cs¡Wnbn hcpIbpw hnjen]vXamb iÀ¡c Xn¶v NmIpIbpw sN¿pw. · Incnbm¯v FaÄj³ Incnbm¯v sNSnbpsS Cfw XWvSpIfpw CeIfpw NX¨v \oscSp¡pI. Hcp enäÀ \ocn 50 {Kmw _mÀtkm¸v ebn¸ns¨Sp¯v tbmPn¸n¡pI. CXv 10 Cc«n shffw tNÀ¯v t\À¸n¨ tijw sNSnIfn Xfn¡mw. apª, shffo¨, Cet¸³ XpS§n \ocpän IpSn¡p¶ {]mWnIÄs¡Xnsc Gsd ^e{]Zw. ]mhensâbpw ]She¯ntâbpw CeIfpw ImbvIfpw tISphcp¯p¶ hcb³ ]pgphnt\bpw Iq\³ ]pgphnt\bpw \nb{´n¡m³ Hcp enäÀ Incnbm¯nsâ Nmdn 1 enäÀ tKmaq{Xw IeÀ¯pI. CXnte¡v 10 {Kmw Im´mcn apfIpw Ac¨p tNÀ¡pI. CXv 10 Cc«n shffw tNÀ¯v t\À¸n¨v CebpsS ASnbn Xfn¡pI. I«¸pgphns\ sIWnsh¨p \in¸n¡m³ Hcp ]nSn Acn¯hnSn 10 {Kmw iÀ¡c \ÃXpt]mse s]mSn¨p tNÀ¯Xn 5 {Kmw skhn³ tNÀ¯v Cf¡nbtijw an{inXw Nnc«bn Irjn Øe¯v ]e Øe§fnembn sh¨v ]pgphns\ \in¸n¡mw · Icnt§m«nsb® FaÄj³ ac¨o\n¡rjnbnse NnXensâ \nb{´W¯n\v 1 enäÀ Icnt§m«nsb®bn Ac enäÀ shff¯n ebn¸n¨ 60 {Kmw _mÀtkm¸v tNÀ¯v FaÄj³ DWvSm¡n 10 Cc«n shff¯n t\À¸n¨tijw ac¨o\n¯WvSn Xfn¡pIbpw Nph«n Hgn¡pIbpw sN¿mw. sNSnIfn \n¶pw X¿mdm¡p¶ an¡ IoS\min\nIfptSbpw {]hÀ¯\£aX 10 Znhk¯ntesd \oWvSp \n¡m¯Xn\m C§s\ X¿mdm¡p¶ acp¶pIÄ cWvSmgvNbnsemcn¡Â hoXsa¦nepw sNSnIfn Xfn¨p sImSp¡Ww. Ignbp¶Xpw ssPhIoS\min\nIÄ {]tbmKn¡p¶Xpaqew, ]e i{XpIoS§Ä s¡Xnsc {]IrXym Xs¶ ^e{]Zambn {]hÀ¯n¡p¶ At\Iw an{X{]mWnIfpsS kwc£Ww Dd¸phcp¯pIbpw sN¿pw. © Copy right 2003, Department of Agriculture. |
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)