Monday, January 9, 2012

പ്ലാവ്‌

 പ്ലാവ്‌

ശാസ്ത്രീയ നാമം:
ഇനങ്ങള്‍: മുട്ടം വരിക്ക, സിംഗപ്പൂര്‍
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള മണ്ണാണ്‌ പ്ലാവു നടാന്‍ അനുയോജ്യം. ഉഷ്‌ണമേഖലാപ്രദേശങ്ങളിലാണ്‌ പ്ലാവ്‌ നന്നായി വളരുന്നത്‌.
നടീല്‍ സമയം : കാലവര്‍ഷത്തിനു മുമ്പാണ്‌ പ്ലാവ്‌ നടുവാന്‍ അനുയോജ്യം.
ആവശ്യമായ വിത്ത് : തൈകളോ/ ഗ്രാഫ്‌റ്റോ നടാനുപയോഗിക്കാം.
നടീല്‍ അകലം: 60 x 60 x 60 സെ.മീ. അളവിലുള്ള കുഴിയില്‍ ഇട്‌ നടാവുന്നതാണ്‌. 12-15 മീറ്റര്‍ അകലം പാലിക്കേണ്ടതാണ്‌.
വളപ്രയോഗം : 10 കി. ജൈവവളം ഒരു കുഴിക്ക്‌ എന്ന രീതിയില്‍ നല്‍കാവുന്നതാണ്‌.
കീട നിയന്ത്രണം: രോഗ നിയന്ത്രണം : വിളവെടുപ്പ്: തൈകള്‍, നട്ട്‌ 8 വര്‍ഷം കൊണ്ട്‌ കായ്‌ഫലം തരുന്നതും, ഗ്രാഫ്‌റ്റ്‌ ചെടികള്‍ നട്ട്‌ 3 വര്‍ഷം കൊണ്ട്‌ കായ്‌ഫലം തരുന്നതായും കാണുന്നു.
വിളവ്:

1 comment:

  1. സര്‍ എന്‍റെ പറമ്പില്‍ ഉള്ള വലിയ നാല് പ്ലാവുകളും മുകളില്‍ നിന്നും ഉണങ്ങന്നൂ. ഇതു മാറ്റുവാനുള്ള മാര്‍ഗ്ഗം പറയാമോ

    ReplyDelete

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)