Thursday, July 5, 2012

കണ്ണാന്തളി



കേരളത്തില്‍ മാത്രം കാണപ്പെടുന്നതും ഇപ്പോള്‍ വളരെ അപൂര്‍വവുമായ ഓഷധി വര്‍ഗ്ഗത്തില്‍ പെട്ട ഒരിനം ചെടിയാണ് കണ്ണാന്തളി . ഇത് പുല്‍മേടുകളിലാണ്‌ സാധാരണ കാണപ്പെട്ടിരുന്നത്. എക്സാക്കം ബൈകളര്‍ (Exacum bicolor)എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. അക്ഷിപുഷ്പി എന്ന സംസ്കൃതനാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്‌ തിക്ത, കഷായ രസങ്ങളും ലഖു ഗുണത്തോടു കൂടിയതും ശീത വീര്യവുമാണ്‌. ഇത് ആരും കാണതെ വിരിഞ്ഞു കൊഴിയുന്ന ഒരു പൂവാണ് മുകളില്‍ കാണുന്ന ചിത്രം എന്‍റെ നാട്ടില്‍(പന്താരങ്ങാടി )നിന്നും ഞാന്‍ കേമറയില്‍ പകര്‍ത്തിയ ചിത്രം ആണ്

Courtesy : http://www.zubaidaidrees.blogspot.com

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)