ഇന്ത്യയിലുടനീളം കാണുന്ന ഒരു മരം. (ഇംഗ്ലീഷ്: Red cotton tree) ആയുര്‍വേദത്തിലെ പ്രസിദ്ധമായ ഔഷധമായ മോചരസത്തിലെ ചേരുവയാണ് ഇത്.
സംസ്കൃതത്തില്‍ ശാല്‍മലി, പിശ്ചില, രക്തപുഷ്പക എന്നാണ് പേര്. മോച എന്നും വിളിക്കാറുണ്ട്
ചരകന്‍ തന്റെ ഗ്രന്ഥത്തില്‍ ഇലവ് മരത്തിന്റെ കറയേയും അതിന്റെ ഔഷധഗുണത്തേയും പറ്റി വിവരിച്ചിട്ടുണ്ട്.
Courtesy : http://www.zubaidaidrees.blogspot.com
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)