+91 9605282007

Latest Articles

ഒരു കാല്‍ ഞൊണ്ടി

Thursday, July 5, 2012prabiComments


അക്കന്തേസിയ കുടുംബത്തില് പെടുന്ന പുഷ്പ്പിക്കുന്ന ചെടിയാണിത് ഇതിന്‍റെ ശാസ്ത്രനാമം പെരിസ്റ്റ്രൊഫി എന്നാണ് 15 മുതല്‍ 40 വരെ ഇനങ്ങളില്‍ ഇത് കാണപെടുന്നു
ആഫ്രീക്കന്‍ രാജ്യങ്ങളിലും ഏഷ്യയില്‍ നിരവധി രാജ്യങ്ങളിലും ന്ത്യയില്‍ എല്ലായിടത്തും കണ്ടുവരുന്നു. അണുനാശക ശക്തിയുള്ള അപൂര്‍വ്വ സസ്യങ്ങളില്‍ ഒന്നാണ്  ഒരു കാല്‍ ഞൊണ്ടി.
Courtesy : http://www.zubaidaidrees.blogspot.com

Comments & Reviews

1 comment:

Anonymous said...

ഈ ചിത്രം ഒരുകാൽ ഞൊണ്ടിയുടേതല്ല . പാൽക്കുറിഞ്ഞി (Strobilanthes hamiltoniana) യുടെ ചിത്രമാണ് ഇത് . ഒരു കാൽ ഞൊണ്ടി അഥവാ നാഗമുല്ലയുടെ ശാസ്ത്രീയ നാമം Pereskia aculeata എന്നാണ്.

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Browse All Posts
0 posts