ഔഷധസസ്യങ്ങള്‍ ഉപയോഗം
ചെങ്ങണപ്പുല്ല് ചെങ്ങണ തൈലം ഉണ്ടാക്കാന്‍
വട്ടപെരികിന്‍തൂമ്പ് മുറിവു സംഭവിച്ചാല്‍ചോരനില്‍ക്കുന്നതിനുംവേഗംഉണങ്ങുന്നതിനും.
കുറുന്തോട്ടി വാതസംബന്ധമായഅസുഖങ്ങള്‍
കടുക്ക മലശോധനം
അകത്തി ജാരാഗ്നി വര്‍ദ്ധിപ്പിക്കും
ഉവുങ്ങ് വാതം, കഫം, കുഷ്ഠം, കൃമി, വ്രണം
കുറിഞ്ഞി ചുട്ടു നീറ്റല്‍, പിത്തം, വാതരക്തം, ക്ഷതം, ചുമ
ജാതിക്ക കൃമി,വാതം,ക്ഷയം,വലിവ്,ഹൃദ്രോഗം, അഗ്നിബലം
ഉലുവ വാതം, കഫം, ഛര്‍ദ്ദി, ജ്വരം, കൃമി എന്നിവക്ക്
കരിംജീരകം കഫം,വീക്കം,പുരാണജ്വരം,വാതം,നേത്രരോഗം, ഗര്‍ഭാശയശുദ്ധീകരണം ചുവന്നുള്ളി ഗ്രഹണിയും അര്‍ശസും ശമിപ്പിക്കും.
അയ്യമ്പന പൈല്‍സ്, അള്‍സര്‍, ഗ്യാസ്ട്രബിള്‍
അശോകം ഗര്‍ഭാശയരോഗങ്ങള്‍
അരൂത മഞ്ഞപ്പിത്തം
അമുക്കുരം ലൈംഗിക ഉത്തേജകം
അടപതിയന്‍ നേത്രരോഗം,ഗര്‍ഭസംരക്ഷണം
അമൃത് അര്‍ശസ്, അസ്ഥിസ്രാവം
അമല്‍പൊരി രക്തസമ്മര്‍ദ്ദം, വിഷം
അരളി ഹൃദയത്തിലെരക്തപരിസഞ്ചരണ ഗ്രന്ഥിക്ക്.
അത്തി ആര്‍ത്തവ രോഗങ്ങള്‍
ആടലോടകം ശ്വാസകോശരോഗം
ആര്യവേപ്പ് പനി, മലമ്പനി
ആവണക്ക് ആസ്തമ, സന്ധിവേദന, വാതം
ആവിന്‍ (ആവന്‍) വാതം, കുഷ്ഠം
ഇഞ്ചി ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍
ഇഞ്ചിപ്പുല്ല് സുഗന്ധദ്രവ്യങ്ങള്‍
ഉങ്ങ്(പുങ്ക്) രക്തശുദ്ധിക്ക്
ഉമ്മം പേപ്പട്ടിവിഷം
എരുക്ക് സന്ധിവേദനയും നീരും കുറക്കാന്‍
എള്ള് വിഷമാര്‍ത്തവം
ഏകനായകം പ്രമേഹം
ഏലം മൂത്രതടസ്സം
ഏഴിലമ്പാല പനി, മലേറിയ
ഓരില അതിസാരം, ചുമ
കച്ചോലം ഉദരരോഗം, വിരനാശിനി
കരിങ്കുറിഞ്ഞി വാതത്തിന്
കസ്തൂരിമഞ്ഞള്‍ ത്വക്ക് രോഗം, സൌന്ദര്യ വര്‍ദ്ധകം
കടലാടി അതിസാരം, ചുമ
കടുക്ക ദഹനക്കുറവ്
കണിക്കൊന്ന മലബന്ധം കുറക്കാന്‍
കമുക്(കവുങ്ങ്) വിരശല്യം,വായനാറ്റം, പല്ലിന്റെബലത്തിന്
കയ്യോന്നി മുടികൊഴിച്ചിലിന്
കരിങ്കൂവളം പൊള്ളല്‍, അപസ്മാരം
കരിനെച്ചി പൊള്ളല്‍, അപസ്മാരം
കസ്തൂരി വെണ്ട മൂത്ര തടസ്സം, വായ്പ്പുണ്ണ്, പ്രമേഹം
കറിവേപ്പ് ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍
കര്‍പ്പൂര മരം വാത, കഫരോഗങ്ങള്‍ക്ക്
കടുകപ്പാല അതിസാര നിവാരണം
കാഞ്ഞിരം ആമവാതം,സന്ധിവാതം
കാട്ടുപടവലം ചര്‍മ്മരോഗങ്ങള്‍ക്ക്
കാട്ടുഴുന്ന് ബുദ്ധിശക്തി,ഓര്‍മ്മശക്തിവര്‍ദ്ധിപ്പിക്കാന്‍
കാട്ടുതിപ്പലി പനി
കുടകന്‍ (കുടങ്ങല്‍) ത്വക്ക് രോഗം, ബുദ്ധിശക്തി
കുന്നി ജ്വരം ശമിപ്പിക്കുന്നു
കുമ്പിള്‍ വാതം, പിത്ത-കഫ രോഗങ്ങള്‍
കുമ്പളം ഉദരകൃമി കുറയ്ക്കാന്‍
കുരുമുളക് പനി, ചുമ, കഫക്കെട്ട്
കുറുന്തോട്ടി നിദ്രയുണ്ടാകാന്‍
കൂവളം അതിസാര ശമനം
കൈതച്ചക്ക ദഹനം ത്വരിതപ്പെടുത്താന്‍
ചപ്പങ്ങം രക്തശുദ്ധി, ദാഹശമനി
ചക്കരക്കൊല്ലി പ്രമേഹം
ചങ്ങലംപരണ്ട പൈല്‍സ്, എല്ല് പൊട്ടല്‍, കാന്‍സര്‍
ചന്ദനം രക്തശുദ്ധീകരണം
ചിറ്റരത്ത ശ്വാസകോശരോഗം, ദഹനമില്ലായ്മ
ചിറ്റാമൃത് പനി, പ്രമേഹം
ചെങ്ങനീര്‍ക്കിഴങ്ങ് ച്യവനപ്രാശം, ചേരുവ
ചെമ്പരത്തി ഹെയര്‍ ഓയില്‍
ചെറുനാരകം ദഹനക്കുറവ്, വിശപ്പില്ലായ്മ
ചെറുപയര്‍ നേത്രരോഗം, കരള്‍ വീക്കം, മഞ്ഞപ്പിത്തം
ചുവന്നുള്ളി ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍
ജാതിക്ക കഫവാതരോഗങ്ങള്‍ക്ക്
ഞാവല്‍ പൊള്ളലകറ്റാന്‍
നായ്ക്കുരണ ലൈംഗികശക്തി വര്‍ദ്ധിപ്പിക്കാന്‍
നിലപ്പന രക്തശുദ്ധിക്ക്
നീലഅമരി(നിലച്ചെടി) വിഷശമനം, മഞ്ഞപ്പിത്തം
നീര്‍മാതളം വൃക്കയിലെകല്ലൊഴിവാക്കാന്‍
നീര്‍മരുത് ഹൃദ്രോഗം
താന്നി കഫം, പിത്തം, വാതരോഗം
താമര നിറം നന്നാക്കാന്‍
തേയില ഉത്തേജക ഔഷധം
പനിക്കൂര്‍ക്ക പനി, ജലദോഷം
പലകപ്പയ്യാനി ദശമൂലത്തില്‍ ഉപയോഗിക്കുന്നു
പപ്പായ (ഓമ) ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍
പരുത്തി മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍
ബ്രഹ്മി ബുദ്ധിവളര്‍ച്ച
മുരിങ്ങ ലൈംഗിക ഉത്തേജകം
വയമ്പ് വേദനസംഹാരി,ബുദ്ധിശക്തി വര്‍ധന
വള്ളിപ്പാല ആസ്തമ
ശംഖുപുഷ്പം വെണ്‍കുഷ്ഠം
ശതാവരി സ്ത്രീരോഗങ്ങള്‍ക്ക്
കോട്ടയില, നിലവരണ്ട, പുല്ലാനിക്കായ, ആട്ടിന്‍ കാഷ്ഠം, കൃഷ്ണ തുളസിയില ഇവയെല്ലാം വെളിച്ചെണ്ണയില്‍ മൂപ്പിച്ച് ഉരച്ചു ചേരത്ത് തേച്ചു കുളിച്ചാല്‍ ചിരങ്ങുരോഗം മാറിക്കിട്ടും.
കടപ്പാട്:ഇവിടെ ഞെക്കുക
ഔഷധ സസ്യങ്ങളില്‍നിന്നും ഔഷധം എങ്ങനെയാണു തയ്യാറാക്കുന്നതെന്നുകൂടി ഉണ്ടായിരുന്നെങ്കില്‍ ഉപകാരമായേനെ.
ReplyDelete