Mohamedkutty Kottakal
വിത്തുകള്‍ സൌജന്യമായി ലഭിക്കാന്‍ സ്വന്തം വിലാസമെഴുതിയ 10 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ താഴെ കാണുന്ന വിലാസത്തില്‍ അയക്കുക.
MOHAMED KUTTY.T.T,
"JASMINE",
P.O.PARAPPUR,
KOTTAKAL,MALAPPURAM DT.
PIN 676 503.
നിങ്ങളുടെ കൈവശമുള്ള നല്ല വിത്തുകള്‍ മറ്റു അംഗങ്ങള്‍ക്കു വിതരണത്തിനായി വിത്തു ബാങ്കിലേക്ക് അയക്കുക. വിത്തുകള്‍ ഒരേ സമയം 5 ഇനങ്ങള്‍ വരെ ആവശ്യപ്പെടാവുന്നതാണ്.
Please note :
അടുക്കളത്തോട്ടം ഗ്രൂപ്പിലെ മെംബര്‍മാര്‍ക്ക് മാത്രമേ വിത്തയച്ചു കൊടുക്കുന്നുള്ളൂ. മെംബര്‍മാരല്ലാത്തവര്‍ വിത്താവശ്യപ്പെടുന്നതിനു മുമ്പ് ഗ്രൂപ്പില്‍ അംഗമായി അവിടുത്തെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. https://www.facebook.com/groups/adukkalathottam/
കുറിപ്പ് : ഈ ബ്ലോഗ് ആക്ടിവ് ആക്കുവാന്‍ താല്പര്യമുള്ളവരുടെ എഫ്‌ബി / ഇമെയില്‍ ഐഡി ഇമെയില്‍ അയക്കുക. ഇവിടെ ഷെയര്‍ ചെയ്തിട്ടുള്ള എല്ലാ അറിവുകളും നിങ്ങള്ക്ക് ഉപകാരപ്പെട്ടുവെങ്കില്‍ ഞങ്ങള്‍ കൃതാര്‍ഥരാണ്. അതിനു സഹായിച്ച എല്ലാ കര്‍ഷകരോടും നന്ദി അറിയിക്കുന്നു .
അടുക്കളത്തോട്ടം ഗ്രൂപ്പിലെ മെംബര്‍മാര്‍ക്ക് മാത്രമേ വിത്തയച്ചു കൊടുക്കുന്നുള്ളൂ. മെംബര്‍മാരല്ലാത്തവര്‍ വിത്താവശ്യപ്പെടുന്നതിനു മുമ്പ് ഗ്രൂപ്പില്‍ അംഗമായി അവിടുത്തെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. https://www.facebook.com/groups/adukkalathottam/
ReplyDeleteAdd me on ur group
Deletepradeep.nlbr@yahoo.com
thankyou
ReplyDeleteAdd me, pradeep.nlbr@yahoo.com, from nilambur
ReplyDelete