 ശാസ്ത്രീയ നാമം:
ഇനങ്ങള്‍: പുസ റെഡ്, അര്‍ക്ക ബിന്ദു, അര്‍ക്ക നികേതന്‍, പുസ വൈറ്റ് ഫ്‌ളാറ്റ്, പുസ വൈറ്റ് റൗണ്ട്
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള പശിമരാശി മണ്ണാണ് കൃഷിക്ക് അനുയോജ്യം വളര്‍ച്ചാ ഘട്ടത്തില്‍ തണുപ്പും ബള്‍ബ് വരുന്ന സമയത്ത് ചൂടുമുള്ള കാലാവസ്ഥയാണ് ഈ വിളയ്‌ക്ക് അനുയോജ്യം.
നടീല്‍ സമയം : സെപ്‌റ്റംബര്‍ - ഒക്ടോബര്‍
ആവശ്യമായ വിത്ത് : പറിച്ചു നടുന്നതിനായി 8 കി.ഗ്രാം./ ഹെക്ടര്‍ , നേരിട്ടു വിത്തു വിതയ്‌്‌ക്കുന്നതിന് 25 കി.ഗ്രാം./ ഹെക്ടര്‍
നേഴ്സറിയിലെ വളര്‍ച്ച: നേഴ്‌സറിയില്‍ 15 x10 സെ.മീ. അകലത്തില്‍ വിത്തു പാകി മുളപ്പിച്ച് പറിച്ചു നടുക
നടീല്‍ അകലം: 30 സെ.മീ. അകലത്തില്‍ നടുക
വളപ്രയോഗം : പാക്യജനകം: ഭാവഹം: ക്ഷാരം 150:150 :70 കി.ഗ്രാം./ ഹെക്ടര്‍
കീട നിയന്ത്രണം: രോഗ നിയന്ത്രണം : - ത്രിപ്‌സ് : നിയന്ത്രണത്തിനായി ഡൈമെക്രോണ്‍ 1 മി.ലി/1ലി. വെള്ളത്തില്‍ കലക്കി തളിക്കാം.
- പര്‍പ്പിള്‍ ബ്ലോച്ച് : രോഗം കണ്ടാല്‍ ഡൈത്തേന്‍ M45 (0.25%) 15 ദിവസം ഇടവിട്ട് തളിക്കുക.
വിളവ്: |
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)